കേരള ക്ലബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളായി അജയ് അലക്സ് (പ്രസിഡന്റ്), പ്രാബ്സ് ചന്ദ്രശേഖരന് (വൈസ് പ്രസിഡന്റ്), ആശ മനോഹരന് (സെക്രട്ടറി), റോജന്‍ പണിക്കര്‍ (ട്രഷറര്‍), ജോളി ഡാനിയേല്‍ (ജോയിന്റ് സെക്രട്ടറി), ബിന്ദു പണിക്കര്‍ (ജോയിന്റ് ട്രഷറര്‍). എന്നിവര്‍ അധികാരമേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് സുനില്‍ നൈനാന് മാത്യു, വൈസ് ചെയര്മാന് ഡോ. മാത്യു വര്‍ഗീസ്, സെക്രട്ടറി അരുണ്‍ ദാസ്, ധന്യ മേനോന് എന്നിവരും ചുമതലയേറ്റു. 45 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റി കേരള […]