മി​ഷി​ഗ​ണ്‍: നാ​ല​ര പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​മു​ള്ള മി​ഷി​ഗ​ണി​ലെ ആ​ദ്യ മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ര​ള​ക്ല​ബ്ബി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ “ബോ​ണ്‍ ന​ഥാ​ലി​യ​’ ഒ​രു പു​ത്ത​ൻ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്. Read More