മിഷിഗൺ: ഡിട്രോയിറ്റ്: കേരളക്ലബ്ബിന്റെ 2021-ലെ ഭാരവാഹികളായി അജയ് അലക്സ് (പ്രസിഡന്റ്), പ്രാബ്‌സ് ചന്ദ്രശേഖരൻ (വൈസ് പ്രസിഡന്റ്), ആശാ മനോഹരൻ (സെക്രട്ടറി), റോജൻ പണിക്കർ (ട്രഷറർ), ജോളി ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), ബിന്ദു പണിക്കർ (ജോയിന്റ് ട്രഷറർ) എന്നിവർ ചുമതലയേറ്റു. Read More